പോരാട്ടം വിജയം കണ്ടു! ന്യൂ ബ്രൺസ്‌വിക്ക് നഴ്‌സുമാർ താൽക്കാലിക കരാർ അംഗീകരിച്ചു; ശമ്പളം കൂടും
ന്യൂ ബ്രൺസ്‌വിക്ക്; ന്യൂ ബ്രൺസ്‌വിക്ക് നഴ്‌സസ് യൂണിയൻ (NBNU) തങ്ങളുടെ താൽക്കാലിക കരാർ അംഗീകരിച്ചു. 20 ദിവസത്തെ ചർച്ചകൾക്ക് ശേഷം സെപ്തംബർ 3-നാണ് ഈ കരാർ ധാരണയായത്. ...
Read moreDetails
