Tag: royal-university-hospital

അപസ്മാര ചികിത്സയിൽ വിപ്ലവം; സസ്കാച്ചവാനിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയം

സസ്കാറ്റൂൺ: സസ്കാച്ചവാൻ പ്രവിശ്യയുടെ വൈദ്യശാസ്ത്ര ചരിത്രത്തിൽ പുതിയ നാഴികക്കല്ല്. പ്രവിശ്യയിലാദ്യമായി റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള അപസ്മാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സസ്കാറ്റൂണിലെ റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (RUH) ...

Read moreDetails