Tag: rockfall-closes

സ്ക്വാമിഷിൽ വൻ പാറവീഴ്ച; സ്റ്റാവമസ് ചീഫ് ട്രയൽ അനിശ്ചിതകാലത്തേക്ക് അടച്ചു, വിനോദസഞ്ചാരികൾക്ക് കർശന വിലക്ക്

സ്ക്വാമിഷ് (ബ്രിട്ടീഷ് കൊളംബിയ): കാനഡയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സ്ക്വാമിഷിലെ സ്റ്റാവമസ് ചീഫ് (Stawamus Chief) പ്രധാന ട്രയലിൽ വൻ പാറവീഴ്ചയെത്തുടർന്ന് നടപ്പാത അനിശ്ചിതകാലത്തേക്ക് അടച്ചു. ഡിസംബർ ...

Read moreDetails