Tag: robbery-airgun

തോക്ക് ചൂണ്ടി പിസ്സ കവർന്നു; വിന്നിപെഗിൽ 16-കാരി ഉൾപ്പെടെ മൂന്ന് കൗമാരക്കാർ പിടിയിൽ

വിന്നിപെഗ്: വിന്നിപെഗിൽ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിസ്സ കവർന്ന സംഭവത്തിൽ മൂന്ന് കൗമാരക്കാർ പിടിയിലായി. വെസ്റ്റ് എൻഡിലെ വിക്ടർ സ്ട്രീറ്റിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് ...

Read moreDetails