Tag: road-salt-shortage

ശൈത്യകാല പരിപാലനം പ്രതിസന്ധിയിൽ; റോഡ് സാൾട്ടിന് പകരം മണൽ മിശ്രിതം ഉപയോഗിക്കാൻ നയാഗ്രാ സിറ്റി

നയാഗ്രാ സിറ്റി: ഉത്തര അമേരിക്കയിലുടനീളം അനുഭവപ്പെടുന്ന റോഡ് സാൾട്ടിന്റെ കടുത്ത ക്ഷാമം പരിഹരിക്കാൻ നയാഗ്രയിലെ വിവിധ നഗരസഭകൾ നടപടികൾ ആരംഭിച്ചു. മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ റോഡുകളിലെ മഞ്ഞ് ഉരുക്കാനായി ...

Read moreDetails