ചെന്നൈയെ തകർത്ത് രാജസ്ഥാൻ; ‘ആദ്യ കുറച്ചു പന്തുകൾ നിരീക്ഷിച്ചു, പ്രിയപ്പെട്ട ഷോട്ട് കളിക്കാൻ വിട്ടില്ല’; സഞ്ജുവിനെ പൂട്ടിയ ‘ആ പ്ലാൻ’ വെളിപ്പെടുത്തി റിയാൻ പരാഗ്
ജയ്പൂർ: ഐപിഎൽ പത്തൊമ്പതാം സീസണിലെ ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്ത് രാജസ്ഥാൻ റോയൽസ് സീസണിലെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. മുൻ ചാമ്പ്യന്മാർ തമ്മിൽ നടന്ന പോരാട്ടത്തിൽ എട്ട് ...
Read moreDetails
