റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; അമേരിക്കയ്ക്കും കുവൈത്തിനും പിന്നാലെ കാനഡയും എംബസി അടച്ചു
റിയാദ്: ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റിലെ സുരക്ഷാ ക്രമീകരണങ്ങളിൽ നിർണായക മാറ്റം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ...
Read moreDetails
