കാനഡയിൽ നേരത്തെ വിരമിക്കാം, മുഴുവൻ പെൻഷനും ഉറപ്പ്; ആർക്കൊക്കെ അപേക്ഷിക്കാം? മാനദണ്ഡങ്ങൾ പുറത്തിറക്കി
ഒട്ടാവ: കാനഡയിലെ ഫെഡറൽ സിവിൽ സർവീസ് ജീവനക്കാർക്കായി പ്രഖ്യാപിച്ച പ്രത്യേക വിരമിക്കൽ പാക്കേജിന് (Early Retirement Incentive Program) അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 2029-ഓടെ പൊതുസേവന രംഗത്തെ ...
Read moreDetails
