Tag: residents-screamed

വോണിൽ സിനിമാ സ്റ്റൈൽ കവർച്ചാശ്രമം; കയ്യിൽ തോക്കുമായി വീട്ടിൽ കയറി, പക്ഷേ വീട്ടുകാരുടെ നിലവിളിയിൽ എല്ലാം തകർന്നു; മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു!

കാനഡയിലെ യോർക്ക് റീജണിൽ നടന്ന ഒരു വീട്ടുകവർച്ചാ ശ്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ യോർക്ക് റീജണൽ പോലീസ് പുറത്തുവിട്ടു. ഈ വീട്ടുകവർച്ചാശ്രമം നടന്നത് വോൺ നഗരത്തിലാണ്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ...

Read moreDetails