കാനഡ റവന്യൂ ഏജൻസിയിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് ഇരുനൂറിലധികം ജീവനക്കാർക്കെന്ന് റിപ്പോർട്ട്
ഒട്ടാവ: കാനഡയിലെ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനുള്ള കേന്ദ്ര ഏജൻസിയായ കാനഡ റവന്യൂ ഏജൻസി (CRA) വരും മാസങ്ങളിൽ തങ്ങളുടെ 210 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. കനേഡിയൻ ഫെഡറൽ ...
Read moreDetails
