ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ RMA ടൂർണമെന്റ്; റെജീന ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച്ച
റെജീന: ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു! സസ്ക്കച്ചവൻ റെജീന മലയാളി അസോസിയേഷൻ (RMA) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഈ വരുന്ന ഞായറാഴ്ച, സെപ്റ്റംബർ 21, ന് റെജീനയിലെ ...
Read moreDetails
