Tag: real-estate

ദുബായിൽ ഇനി സാധാരണക്കാർക്കും കെട്ടിട ഉടമകളാകാം; 2,000 ദിർഹം മുതൽ നിക്ഷേപിക്കാം, ‘ടോക്കണൈസേഷൻ’ രണ്ടാം ഘട്ടം ഫെബ്രുവരി 20 മുതൽ

ദുബായ്: പ്രവാസി മലയാളികൾക്കും വിദേശ നിക്ഷേപകർക്കും ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പങ്കാളികളാകാൻ സുവർണ്ണാവസരം. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) പ്രഖ്യാപിച്ച 'റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷൻ' പദ്ധതിയുടെ ...

Read moreDetails