റെയ്ൻബോ ഹെവൻ ബീച്ച് താൽക്കാലികമായി അടച്ചു: തീരത്തടിഞ്ഞത് ഉപയോഗിച്ച സൂചികൾ!; അന്വേഷണം ആരംഭിച്ച് അധികൃതർ
നോവ സ്കോഷ്യ; നോവ സ്കോഷ്യയിലെ ലോവർ സാക്ക്‌വില്ലെ പരിസരത്തുള്ള റെയ്ൻബോ ഹെവൻ ബീച്ച് സന്ദർശകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ആകർഷിക്കുന്ന ഈ ബീച്ചിന്റെ തീരത്ത് തിരമാലകൾക്കൊപ്പം ഉപയോഗിച്ചതും ...
Read moreDetails
