വിമാനത്തിൽ വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം നൽകിയത് നോൺ-വെജ്; സസ്യാഹാരം ലഭിക്കാതെ 85-കാരന് ദാരൂണാന്ത്യം; നഷ്ടപരിഹാരത്തിന് കേസ്
ലോസ് ഏഞ്ചൽസ്: ഖത്തർ എയർവേയ്‌സ് വിമാനത്തിൽ വെച്ച് 85-കാരനായ സസ്യാഹാരിയായിരുന്ന യാത്രക്കാരൻ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ എയർലൈൻസിനെതിരെ കേസ്. മുൻകൂട്ടി സസ്യാഹാരം ഓർഡർ ചെയ്തിട്ടും മാംസം അടങ്ങിയ ...
Read moreDetails
