ഭരണകക്ഷിയെ ആര് നയിക്കും? പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ രാഷ്ട്രീയപ്പോരാട്ടം മുറുകുന്നു; വോട്ടെടുപ്പ് ഫെബ്രുവരി ഏഴിന്
ഹാലിഫാക്സ്: പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. റോബ് ലാന്റ്‌സ്, മാർക്ക് ലെഡ്‌വെൽ എന്നിവർ സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് ...
Read moreDetails
