‘വോയ്‌സ് ഓഫ് സത്യനാഥൻ വലിയ ദുരന്തം, ലാഭമില്ലെന്ന് മാത്രമല്ല തിരിച്ചടിയായി’; ദിലീപ് ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബാദുഷ
നടൻ ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത 'വോയ്‌സ് ഓഫ് സത്യനാഥൻ' എന്ന ചിത്രം സാമ്പത്തികമായി വലിയ തിരിച്ചടിയാണ് നൽകിയതെന്ന് നിർമ്മാതാവ് ബാദുഷ. ബിസിനസ് പരമായി വലിയ ...
Read moreDetails
