ജനപ്രതിനിധികൾ കള്ളം പറഞ്ഞാൽ നടപടി വേണം; 45,000 പേർ ഒപ്പിട്ട നിവേദനം തള്ളി കാനഡ സർക്കാർ
ഒട്ടാവ: രാഷ്ട്രീയ രംഗത്തെ വ്യാജപ്രചാരണങ്ങൾക്കും ജനപ്രതിനിധികളുടെ തെറ്റായ പ്രസ്താവനകൾക്കുമെതിരെ ശക്തമായ നിയമനിർമാണം നടത്തണമെന്ന പൗരന്റെ ആവശ്യം തള്ളി കാനഡയിലെ ലിബറൽ സർക്കാർ. ജനപ്രതിനിധികളെ നിലക്കുനിർത്താൻ നിലവിൽ തന്നെ ...
Read moreDetails
