മാനിറ്റോബയിൽ വിമാനം തകർന്നുവീണു: നാല് പേർക്ക് ദാരുണാന്ത്യം, പൈലറ്റിന് ഗുരുതര പരിക്ക്
വിന്നിപെഗ്: മാനിറ്റോബയിൽ ചെറുവിമാനം തകർന്ന് നാല് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം സെന്റ് തെരേസ പോയിന്റ് ഫസ്റ്റ് നേഷൻ സമൂഹത്തിന് 40 കിലോമീറ്റർ തെക്ക് ഭാഗത്താണ് അപകടം ...
Read moreDetails
