കാനഡയിൽ ഒരേസമയം സ്കൂളുകൾ തകർക്കാൻ പ്ലാൻ; വലിയൊരു ദുരന്തം ഒഴിവാക്കിയത് ഇന്റർപോളിന്റെ ആ ഒരു മെസ്സേജ്!
ഒട്ടാവ: കാനഡയിലെ രണ്ട് പ്രവിശ്യകളിലെ സ്കൂളുകൾക്ക് നേരെ ഒരേസമയം നടത്താൻ പദ്ധതിയിട്ട മാരകമായ ആക്രമണ ശ്രമം പോലീസ് പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. റിവേഴ്‌സ് മാനിറ്റോബയിലുള്ള പതിനാലുകാരനും നോവ സ്കോഷ്യയിലുള്ള ...
Read moreDetails
