താമസക്കാരെ ആശങ്കയിലാഴ്ത്തി മൊബൈൽ ഹോം പാർക്ക് വിൽപ്പനയ്ക്ക്; സഹകരണാടിസ്ഥാനത്തിൽ വാങ്ങാൻ ഉടമയുടെ നിർദ്ദേശം
സമ്മർസൈഡ്: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ പ്രമുഖ മൊബൈൽ ഹോം പാർക്കായ ലിങ്ക്‌ലെറ്റർ എസ്റ്റേറ്റ്സ് ഉടമകൾ വിൽപ്പനയ്ക്ക് വെച്ചതോടെ നൂറുകണക്കിന് താമസക്കാർ ആശങ്കയിൽ. പാർക്കിന്റെ ഉടമസ്ഥാവകാശമുള്ള 'ട്വിൻ റിവേഴ്‌സ് ...
Read moreDetails
