പാർക്കിംഗ് ഫീസിന്റെ മറവിൽ ക്യു.ആർ കോഡ് തട്ടിപ്പ്; വിസ്‌ലറിൽ വിനോദസഞ്ചാരികൾ ജാഗ്രതൈ!
വിസ്‌ലർ: കാനഡയിലെ വിസ്‌ലറിൽ പാർക്കിംഗ് ഫീസ് അടയ്ക്കാനുള്ള നിർദ്ദേശങ്ങൾ എന്ന വ്യാജേന ക്യു.ആർ കോഡുകൾ പതിപ്പിച്ച് തട്ടിപ്പിന് ശ്രമം. സംഭവത്തെത്തുടർന്ന് റിസോർട്ട് മുനിസിപ്പാലിറ്റി ഓഫ് വിസ്‌ലർ (RMOW) ...
Read moreDetails
