ഒട്ടാവയിൽ കൊലപാതകം: 25 വയസ്സുകാരൻ കുത്തേറ്റ് മരിച്ചു; രണ്ടുപേർക്കെതിരെ കേസ്
കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു ഒട്ടാവ:ഒട്ടാവയുടെ കിഴക്കൻ മേഖലയിൽ നടന്ന ദാരുണമായ കൊലപാതകത്തിൽ 25 വയസ്സുകാരനായ ഒമർ ജോനാഥൻ ഗ്രാന്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർക്കെതിരെ ...
Read moreDetails
