ഏപ്രിൽ രണ്ടിന് ജോർജുകുട്ടി വീണ്ടും എത്തുന്നു; ‘ദൃശ്യം 3’ റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി ...
Read moreDetails
