മാന്ത്രികലോകമൊരുക്കി ട്രെയിൻ മാതൃകകൾ; ബാരിയിൽ റെയിൽവേ മോഡലർമാരുടെ വാർഷിക പ്രദർശനം ശ്രദ്ധേയമാകുന്നു
ബാരി: ട്രെയിൻ പ്രേമികൾക്കായി വിസ്മയക്കാഴ്ചകളൊരുക്കി ബാരി-അലൻഡേൽ റെയിൽവേ മോഡലർമാരുടെ (BARM) വാർഷിക പ്രദർശനം സമാപിച്ചു. ബാരിയിലെ ബ്രാഡ്ഫോർഡ് ഗ്രീൻഹൗസസിൽ നടന്ന മേളയിലേക്ക് നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. പ്രായഭേദമന്യേ ...
Read moreDetails
