ഇമിഗ്രേഷൻ തട്ടിപ്പുകൾ ഇനി മറന്നേക്കൂ.. ; പുത്തൻ നയങ്ങളുമായി ഒന്റാരിയോ പിഎൻപി
ഇമിഗ്രേഷൻ തട്ടിപ്പുകളിൽ നിന്നും കുടിയേറ്റക്കാരെ സംരക്ഷിക്കാൻ പുതിയ നയങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ഒന്റാരിയോ. ഒൻ്റാരിയോ സർക്കാർ മെയ് 28-ന് വർക്കിങ് ഫോർ വർക്കേഴ്സ് സെവൻ ആക്റ്റ്, 2025 അവതരിപ്പിച്ചു. ...
Read moreDetails
