ടിമ്മിൻസിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
ഒന്റാരിയോ; ടിമ്മിൻസിൽ വെടിവെപ്പ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഫിഫ്ത്ത് അവന്യൂവിന് സമീപം സീഡാർ സ്ട്രീറ്റ് നോർത്തിൽ രാത്രി 8 ...
Read moreDetails
