Tag: olympic-spirits

ഒളിമ്പിക്സ് ലഹരിയിൽ കാനഡ; ഇനി പുലർച്ചെ അഞ്ചരയ്ക്കും അടിക്കാം! സസ്കാച്ചെവനിൽ ബാറുകൾ രാവിലെ 5 മുതൽ പ്രവർത്തിക്കാൻ അനുമതി

സസ്കാച്ചെവൻ; ഒളിമ്പിക്സ് ആവേശം തലയ്ക്കുപിടിച്ച ആരാധകർക്കൊരു സന്തോഷവാർത്ത! സാധാരണ ബാറിലും റെസ്റ്റോറന്റിലും പോയി കളി കാണുന്നവർക്ക് സമയം ഒരു തടസ്സമാകില്ലെന്ന് ഉറപ്പുവരുത്തിയിരിക്കുകയാണ് സസ്കാച്ചെവൻ ഗവൺമെന്റ്. ഇറ്റലിയിൽ നടക്കുന്ന ...

Read moreDetails