രേഖകളിൽ പിഴവുണ്ടോ? ഒ.സി.ഐ അപേക്ഷ നിരസിക്കപ്പെട്ടേക്കാം; കാനഡയിലെ ഇന്ത്യൻ വംശജർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ഒട്ടാവ: കാനഡയിൽ വസിക്കുന്ന ഇന്ത്യൻ വംശജർക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡിന് അപേക്ഷിക്കുന്നതിനുള്ള 2026-ലെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കി. അപേക്ഷാ നടപടികൾ ...
Read moreDetails
