Tag: nigeria

ഭീഷണിയൊഴിയാതെ നൈജർ: 50 വിദ്യാർഥികൾ തിരികെയെത്തി, 253 കുരുന്നുകൾ ഇപ്പോഴും തടവിൽ; ദുഃഖം രേഖപ്പെടുത്തി ലിയോ മാർപാപ്പ

ലാഗോസ്: നൈജീരിയയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തി. 12 അധ്യാപകരടക്കം 265 പേരെക്കുറിച്ച് വിവരമില്ല. ...

Read moreDetails