വൈദ്യുതി ബില്ലിൽ വൻ വർധന: ന്യൂഫൗണ്ട്‌ലാൻഡിൽ ഉപഭോക്താക്കളുടെ പ്രതിഷേധം പുകയുന്നു
കോർണർ ബ്രൂക്ക്: ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിൽ ഡിസംബർ മാസത്തെ വൈദ്യുതി ബില്ലിലുണ്ടായ അപ്രതീക്ഷിത വർധനവിനെച്ചൊല്ലി ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം കുറച്ചിട്ടും ബില്ല് ...
Read moreDetails
