രണ്ട് പെർമിറ്റുകളുടെ കാലം കഴിഞ്ഞു; കാനഡയിലെ വിദേശ വിദ്യാർത്ഥികൾക്ക് ഇളവുകളുമായി പുതിയ പരിഷ്കാരം
ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഇമിഗ്രേഷൻ വിഭാഗത്തിന്റെ നിർണ്ണായക നീക്കം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പുകൾക്കും ജോലിപരിശീലനങ്ങൾക്കും (Co-op) ഇനി മുതൽ പ്രത്യേക വർക്ക് പെർമിറ്റ് ...
Read moreDetails
