വിദ്യാഭ്യാസ ബജറ്റ് വെട്ടിച്ചുരുക്കി; കുട്ടികളുടെ ഭാവി അപകടത്തിൽ; ന്യൂ ബ്രൺസ്വിക്ക് സർക്കാരിന്റെ തീരുമാനം പിഴച്ചെന്ന് റിപ്പോർട്ട്
ന്യൂ ബ്രൺസ്വിക്ക്: ന്യൂ ബ്രൺസ്വിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ബഡ്ജറ്റ് വെട്ടിച്ചുരുക്കൽ തീരുമാനം കുട്ടികളുടെ ഭാവിയെ അപകടത്തിലാക്കിയെന്ന് പ്രവിശ്യാ പ്രതിനിധി കെല്ലി ലാംറോക്ക് വിമർശിച്ചു. സ്കൂൾ ഡിസ്ട്രിക്റ്റുകളോട് 43 ...
Read moreDetails
