Tag: NDA to open its account

ചുവപ്പ് മാറുമോ? ഇടതുകോട്ടയിൽ ഇളക്കം തട്ടി കൊല്ലം; അട്ടിമറി സ്വപ്നവുമായി യുഡിഎഫ്, അക്കൗണ്ട് തുറക്കാൻ എൻഡിഎ

കൊല്ലം: അറബിക്കടലിന്റെ തീരത്ത് രാഷ്ട്രീയ തിരമാലകൾ ആഞ്ഞടിക്കുകയാണ്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന കൊല്ലം ജില്ലയിൽ ഇത്തവണ പോരാട്ടം പ്രവചനാതീതം. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 വർഷത്തെ ഭരണത്തിന് ...

Read moreDetails