ഹോർമുസ് കടലിടുക്കിൽ ഇനി അമേരിക്കൻ ‘കവചം’; ഇന്ധന ടാങ്കറുകൾക്ക് സുരക്ഷയും കുറഞ്ഞ നിരക്കിൽ ഇൻഷുറൻസും ഉറപ്പാക്കാൻ യുഎസ് നീക്കം
വാഷിംഗ്ടൺ: ആഗോള സമുദ്ര വ്യാപാര മേഖലയിൽ നിർണായക ഇടപെടലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പേർഷ്യൻ ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് നാവികസേനയെ ...
Read moreDetails
