കാനഡയിൽ മലയാളി യുവാവ് അന്തരിച്ചു; മരിച്ചത് തൊടുപുഴ സ്വദേശി
മോങ്‌ട്ടൺ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവ് അന്തരിച്ചു. തൊടുപുഴ ഓളമറ്റം സ്വദേശി വർക്കി പീറ്റർ (22) ആണ് മോങ്‌ട്ടണിൽ വെച്ച് മരണപ്പെട്ടത്. ...
Read moreDetails
