Tag: multiple-clients-opp

നിയമസഹായത്തിനെത്തിയവർക്ക് ‘പണികിട്ടി’; ഒന്റാരിയോയിൽ ക്ലയന്റുകളുടെ കോടികൾ തട്ടിയെടുത്ത പ്രമുഖ അഭിഭാഷകൻ പിടിയിൽ

കാസിൽമാൻ (ഒന്റാറിയോ): ഒന്റാറിയോയിൽ ഇടപാടുകാരുടെ പണം നിയമവിരുദ്ധമായി കൈക്കലാക്കിയ സംഭവത്തിൽ പ്രമുഖ അഭിഭാഷകൻ അറസ്റ്റിൽ. കാസിൽമാൻ സ്വദേശിയായ മാർക്ക് ഗോത്തിയർ (44) ആണ് ലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ...

Read moreDetails