നോവസ്കോഷ്യയിൽ കനത്ത മഞ്ഞുവീഴ്ച: ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിൽ; വൈദ്യുതി പുനഃസ്ഥാപിക്കാൻ ഊർജിത നീക്കം
ഹാലിഫാക്സ്: നോവസ്കോഷ്യയിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ശീതകാല കൊടുങ്കാറ്റിനെത്തുടർന്ന് വൈദ്യുതി ബന്ധം പൂർണ്ണമായും പുനഃസ്ഥാപിക്കാനായില്ല. 'നോർ ഈസ്റ്റർ' കൊടുങ്കാറ്റിനൊപ്പം പെയ്ത 30 സെന്റിമീറ്ററോളം കനത്ത മഞ്ഞുവീഴ്ചയാണ് വൈദ്യുതി ...
Read moreDetails
