Tag: more than 200 children killed; UN expresses shock

ഇറാനിൽ യുദ്ധം ഒരു മാസം പിന്നിടുന്നു; സ്കൂളുകൾ ചാരമായി, പൊലിഞ്ഞത് ഇരുനൂറിലേറെ കുട്ടികളുടെ ജീവൻ; നടുക്കം രേഖപ്പെടുത്തി യുഎൻ

തെഹ്റാൻ: മിഡിൽ ഈസ്റ്റിനെയാകെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച സൈനിക ആക്രമണം ഒരു മാസം പിന്നിടുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ...

Read moreDetails