10 മില്യൺ ഡോളർ പാരിതോഷികം; മുജ്തബ ഖമനേയിയെ ലക്ഷ്യമിട്ട് അമേരിക്കയുടെ ‘റിവാർഡ് ഫോർ ജസ്റ്റിസ്’
വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉൾപ്പെടെയുള്ള ഭരണകൂടത്തിലെ പ്രമുഖരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ...
Read moreDetails
