ബ്രിട്ടീഷ് കൊളംബിയയിൽ മിനിമം വേതനം വർദ്ധിപ്പിക്കുന്നു; മണിക്കൂറിന് 18.25 ഡോളർ, ആനുകൂല്യം ജൂൺ ഒന്നു മുതൽ
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിൽ മിനിമം വേതനത്തിൽ വർദ്ധനവ് പ്രഖ്യാപിച്ചു. പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി ജൂൺ ഒന്നാം തീയതി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിലെ 17.85 ...
Read moreDetails
