ബ്രിട്ടീഷ് കൊളംബിയയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; അതീവ ജാഗ്രതാനിർദ്ദേശം
വാങ്കുവർ: ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ തീരപ്രദേശങ്ങളിൽ ഈ ആഴ്ച്ചയുടെ അവസാനത്തോടെ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് (Environment Canada) മുന്നറിയിപ്പ് നൽകി. 'അറ്റ്‌മോസ്ഫെറിക് ...
Read moreDetails
