മനസ്സുതുറക്കാൻ പതിനായിരങ്ങൾ; പി.ഇ.ഐ മാനസികാരോഗ്യ ഹെൽപ്പ് ലൈനിലേക്ക് കഴിഞ്ഞ വർഷമെത്തിയത് 11,597 കോളുകൾ; റിപ്പോർട്ട്
ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ലഹരിവിമുക്തിക്കുമായുള്ള സഹായം തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. 2025-ൽ മാത്രം ഹെൽപ്പ് ലൈൻ നമ്പറിലേക്ക് 11,000-ത്തിലധികം ഫോൺ ...
Read moreDetails
