വിവാഹ തട്ടിപ്പിനെതിരെ കാനഡയുടെ കർശന മുന്നറിയിപ്പ്; സ്പോൺസർഷിപ്പ് അപേക്ഷകളിൽ പരിശോധന കടുപ്പിക്കുന്നു
ഒട്ടാവ: കുടിയേറ്റ നിയമങ്ങൾ ദുരുപയോഗം ചെയ്ത് കാനഡയിൽ സ്ഥിരതാമസത്തിന് (പി.ആർ) ശ്രമിക്കുന്നവർക്കെതിരെ ഫെഡറൽ ഗവൺമെന്റ് കർശന മുന്നറിയിപ്പ് നൽകി. വിവാഹ ഉടമ്പടികളെ കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി കാണുന്ന 'മാര്യേജ് ...
Read moreDetails
