നിർണ്ണായക നീക്കവുമായി കാനഡ; പയർ വർഗങ്ങളുടെ നികുതി കുറയ്ക്കാൻ സ്കോട്ട് മോയും പ്രധാനമന്ത്രിയും ഡൽഹിയിലേക്ക്
ഒട്ടാവ: കാനഡയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും സസ്കാച്ചവാൻ പ്രീമിയർ സ്കോട്ട് മോയും ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും. ...
Read moreDetails
