കൊടുംതണുപ്പിൽ വിറങ്ങലിച്ച് മാനിറ്റോബ; തകരാറിലായത് 48 വർഷം പഴക്കമുള്ള വൈദ്യുതി ലൈൻ
വിന്നിപെഗ്: വടക്കൻ മാനിറ്റോബയിലെ പിമിസിക്കാമാക് ക്രീ നേഷൻ (Pimicikamak Cree Nation) പ്രവിശ്യയിൽ വൈദ്യുതി ബന്ധം നിലച്ചതിനെത്തുടർന്ന് ജനജീവിതം ദുസ്സഹമാകുന്നു. കടുത്ത ശൈത്യത്തിനിടയിൽ വൈദ്യുതിയും ചൂടുലഭ്യമാക്കാനുള്ള സംവിധാനങ്ങളും ...
Read moreDetails
