മലയാളി വിദ്യാർത്ഥി കിച്ചനറിൽ അന്തരിച്ചു; തീരാവേദനയായി ബിബിൻ ജോൺസന്റെ വേർപാട്
കിച്ചനർ: ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിയ മലയാളി വിദ്യാർത്ഥി ബിബിൻ ജോൺസൺ (27) അന്തരിച്ചു. കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കിച്ചണറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നാട്ടിൽ ...
Read moreDetails
