ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി ലുഫ്താൻസയും; യാത്രക്കാർ ദുരിതത്തിൽ
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ പ്രമുഖ യൂറോപ്യൻ വിമാനക്കമ്പനിയായ ലുഫ്താൻസ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, സൗദി ...
Read moreDetails
