കടൽ കടന്നെത്തിയ പ്ലാസ്റ്റിക് ‘ഭീഷണി’; സ്കോട്ട്‌ലൻഡ് തീരത്ത് അടിഞ്ഞത് 40 വർഷം പഴക്കമുള്ള കനേഡിയൻ ലോബ്‌സ്റ്റർ ടാഗുകൾ, ഞെട്ടിക്കുന്ന കണ്ടെത്തൽ
സെന്റ് ജോൺസ്: വടക്കുകിഴക്കൻ സ്കോട്ട്‌ലൻഡിലെ പ്രശസ്തമായ സാൻഡേ ദ്വീപിന്റെ വെളുത്ത മണൽപ്പരപ്പുകൾ ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. പതിറ്റാണ്ടുകളായി സമുദ്രത്തിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വൻതോതിൽ തീരത്തടിയുന്നതായാണ് ...
Read moreDetails
