പറക്കും തളികയോ അതോ അന്യഗ്രഹ ജീവികളോ?; കാനഡയെ അമ്പരപ്പിച്ച് ആകാശത്തെ ആ വിചിത്ര കാഴ്ചകൾ, കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം യുഎഫ്‌ഒ ദൃശ്യങ്ങൾ
ഒട്ടാവ: കാനഡയുടെ ആകാശത്ത് അജ്ഞാത പറക്കും തളികകളുടെയും (UFO) വിശദീകരിക്കാനാവാത്ത പ്രകാശ ഗോളങ്ങളുടെയും സാന്നിധ്യം വർധിക്കുന്നതായി റിപ്പോർട്ട്. 2025-ൽ മാത്രം കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,052 ...
Read moreDetails
