മാനിറ്റോബയിൽ ആകാശവിസ്മയം; മഞ്ഞുപാളികൾക്ക് മുകളിൽ വാനോളമുയർന്ന് ‘പ്രകാശ തൂണുകൾ’
ഒട്ടാവ: മാനിറ്റോബയിൽ ആകാശത്ത് വിസ്മയം തീർത്ത് അപൂർവ്വ പ്രതിഭാസമായ 'ലൈറ്റ് പില്ലറുകൾ' പ്രത്യക്ഷപ്പെട്ടു. മാർച്ച് 5-ന് പുലർച്ചെയാണ് മഞ്ഞിനാൽ മൂടപ്പെട്ട പ്രദേശത്തിന് മുകളിൽ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന പ്രകാശ ...
Read moreDetails
